Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Open Gym

Alappuzha

ഓ​പ്പ​ൺ ജിം പ്ര​വ​ർ​ത്ത​ന​ം തു​ട​ങ്ങി

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ഓ​പ്പ​ൺ ജി​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ അ​റ​വു​കാ​ട് ക്ഷേ​ത്ര​ത്തി​ന് തെ​ക്കു​വ​ശം പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ന്‍റെ ഓ​ര​ത്താ​ണ് ജിം ​പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​ക്കി​യ​ത്. പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ​ക്ക് വ്യാ​യാ​മ​ത്തി​ന് ജി​മ്മി​ലെ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.

5 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സി​ഡ്കോ​യാ​ണ് ജിം ​ഒ​രു​ക്കി​യ​ത്. എ​ച്ച്. സ​ലാം എം​എ​ൽ​എ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.ജി. സൈ​റ​സ് അ​ധ്യ​ക്ഷ​നാ​യി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.കെ. ​ബി​ജു​മോ​ൻ, സു​ല​ഭ ഷാ​ജി, അം​ഗം ഗീ​താ ബാ​ബു, സി ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ക​ല അ​ശോ​ക്, ആ​ർ. റെ​ജി​മോ​ൻ, ര​ഞ്ജു എ​ന്നി​വ​ർ പ്രസംഗി ച്ചു.

Latest News

Corehub Up